മാവുങ്കാല്‍: പണമിടപാടുമായി തര്‍ക്കത്തില്‍ വയോധികനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദി ച്ച അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ...
മാവുങ്കാല്‍: പണമിടപാടുമായി തര്‍ക്കത്തില്‍
വയോധികനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദി
ച്ച അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പുല്ലൂര്‍ കാട്ടുമാടം പാട്ടത്തില്‍ ഹസില്‍ പിച്ച്്രന്‍(72)നെ
തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുരളി, പവി, സജീഷ്, മനു,
മുരളിയുടെ സഹോദരന്‍ എന്നിവര്‍ക്കെതിരെയാണ് അമ്പല
ത്തറ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട്
പുല്ലൂര്‍ കാഞ്ഞിരടുക്കത്തുവെച്ചാണ് ചന്ദ്രനെ സംഘം കാറില്‍
തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചത്. പണമിട
പാട തര്‍ക്കത്തില്‍ മുരളിയുടെ നേതൃത്വത്തിലാണ് തന്നെ തട്ടി
COMMENTS