കുറ്റിക്കോൽ: വിദ്യാർത്ഥി യുടെ അപകട മരണം നാടിനെ ദുഖത്തിലാഴ്ത്തി. കുറ്റിക്കോൽ പ്ലാവിലായയിലെ മുഹമ്മദ് നൗഷാദിന്റെയും മുനിബയുടെയും മകൻ മുഹമ്മദ്...
കുറ്റിക്കോൽ: വിദ്യാർത്ഥി യുടെ അപകട മരണം നാടിനെ ദുഖത്തിലാഴ്ത്തി. കുറ്റിക്കോൽ പ്ലാവിലായയിലെ മുഹമ്മദ് നൗഷാദിന്റെയും മുനിബയുടെയും മകൻ മുഹമ്മദ് ബിലാൽ (9)ആണ് ഇന്നലെ വൈകിട്ട് കാറിടിച്ച് മരിച്ചത്.
കുറ്റിക്കോൽ പള്ളത്തു പാറയിലെ
കടയിൽ നിന്നും സാധനം
വാങ്ങി റോഡ് വക്കീലൂടെ
നടന്നു പോകുന്നതിനിടെ
യാണ് കുട്ടിയെ
കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ
ഉടൻ കാസർകോട് ഇ.കെ നായനാർ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കുറ്റിക്കോൽ എയുപി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
മുഹമ്മദ് നിഷാൽ
എക സഹോദരൻ .

COMMENTS