ചുള്ളിക്കര: യുവാവ് വീട്ട നകത്ത് കുഴഞ്ഞ് വീണ് മര ണപ്പെട്ടു. കൊടോട്ടി ചീമുള്ളടുക്കം കോളനിയിലെ ബാലകൃഷ് ണനാണ് (32) മരണപ്പെട്ടത്. ഇ ന്നലെ...
ചുള്ളിക്കര: യുവാവ് വീട്ട
നകത്ത് കുഴഞ്ഞ് വീണ് മര
ണപ്പെട്ടു.
കൊടോട്ടി ചീമുള്ളടുക്കം
കോളനിയിലെ ബാലകൃഷ്
ണനാണ് (32) മരണപ്പെട്ടത്. ഇ
ന്നലെ വൈകീട്ട് വീട്ടില്‍ വെ
ച്ച് ഹൃദയാഘാതത്തെ തുടര്‍
ന്ന് കുഴഞ്ഞുവീണ ബാലകൃ
ഷ്ണനെ ആശുപ്രതിയില്‍ എ
ത്തിച്ചുവെങ്കിലും മരണപ്പെട്ടി
രുന്നു. ടാപ്പിംഗ് തൊഴിലാളി
യാണ്. അമ്പാടി - നാരായണി
ദമ്പതികളുടെ മകനാണ്. എ
ഭാര്യ: ലീല. മക്കള്‍: ലിബിന്‍,
ലിജിന്‍ പരേതയായ ലിബി
ന.സഹോദരങ്ങള്‍: ബാലച
ന്്രന്‍,ബാല
മണി, പരേതയായ
വിമല.

COMMENTS