ബളാല്‍: വെല്‍ഡിങ് തൊ ഴിലാളികുഴഞ്ഞു വീണ് മരി ച്ചു. വെള്ളരിക്കുണ്ട് പേരു ശ്ശേരിയില്‍ ഭാസ്‌കരന്റെ മകന്‍ പി.വി.വിനു (41) ആണ് മരി ച്ചത്. വെ...
ബളാല്‍: വെല്‍ഡിങ് തൊ
ഴിലാളികുഴഞ്ഞു വീണ് മരി
ച്ചു. വെള്ളരിക്കുണ്ട് പേരു
ശ്ശേരിയില്‍ ഭാസ്‌കരന്റെ മകന്‍
പി.വി.വിനു (41) ആണ് മരി
ച്ചത്. വെള്ളരിക്കുണ്ടിലെ വീ
ട്ടില്‍ നിന്നും മുത്തപ്പന്‍ മല
യിലെ കരിങ്കല്‍ കോറിയില്‍
ജോലിക്കായി ബൈക്കില്‍
പോകവേ ബളാലില്‍ കുഴ
ഞ്ഞുവീഴുകയായിരുന്നു. ഉടന്‍
വെള്ളരിക്കുണ്ടിലെ സ്വകാര്യ
ആശുപ്ര്രിയില്‍ എത്തിച്ചുവെ
ങ്കിലും രക്ഷി
ക്കാനായില്ല.

COMMENTS