തായന്നൂര്‍: ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക്‌തിരിച്ചുവരുന്നതിനിടയില്‍ അ ൺസുഖം മൂര്‍ച്ചിച്ച് കുട്ടി മരണപ്പെട്ടു. | തായന്നൂര്‍ കൂളിമടയിലെ സുധീഷ്...
തായന്നൂര്‍: ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക്‌തിരിച്ചുവരുന്നതിനിടയില്‍ അ
ൺസുഖം മൂര്‍ച്ചിച്ച് കുട്ടി മരണപ്പെട്ടു. |
തായന്നൂര്‍ കൂളിമടയിലെ സുധീഷ്-
നിഷ ദമ്പതികളുടെ ഏകമകള്‍ നിയയാണ് (6) മരണപ്പെട്ടത്. ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച് ചികിത്സയിലാണ് നിയ. നിയക്ക് വേണ്ടി
നാട്ടുകാര്‍ ചികിത്സാകമ്മറ്റി രൂപീകരി ച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അസുഖം ഭേദമാകാത്തതിനെതുടര്‍ന്ന് അ
ടുത്തിടെ വയനാട്ടില്‍ പച്ചമരുന്ന് ചികിത്സ ചെയ്തുവരികയായിരുന്നു. കഴിഞ്ഞദിവസം വയനാ
COMMENTS