മടിക്കൈ:പശുവിന്റെ രോഗം മാറാത്തതിൽ വിഷമത്തിലായിരുന്ന ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ നാരയിലെ മുണ്ട്യക്കാൻ അപ്പൂഞ്ഞിയാണ് (...
മടിക്കൈ:പശുവിന്റെ രോഗം മാറാത്തതിൽ വിഷമത്തിലായിരുന്ന ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മടിക്കൈ നാരയിലെ മുണ്ട്യക്കാൻ അപ്പൂഞ്ഞിയാണ് (68) മരിച്ചത്.
കാണാതായതിനെ തുടർന്ന് നാട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വീട്ടിലെ പശുവിന് രോഗം പിടിപെട്ടത് മാറാത്തതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഭാര്യ - പാർവ്വതി
മക്കൾ: സുനിത, രമണി, ചന്ദ്രൻ
മരുമക്കൾ: സന്തോഷ് കൊടവലം, സുരേഷ് കണ്ടങ്കാളി
COMMENTS