കാഞ്ഞങ്ങാട്: വീണ് പരി ക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ യിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരണപ്പെട്ടു. ഹോസ്ദുര്‍ഗ് സ്മൃതിമണണ്‍ ഡപത്തിന് സമീപ...
കാഞ്ഞങ്ങാട്: വീണ് പരി
ക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ
യിലായിരുന്ന ഓട്ടോറിക്ഷ
ഡ്രൈവര്‍ മരണപ്പെട്ടു.
ഹോസ്ദുര്‍ഗ് സ്മൃതിമണണ്‍
ഡപത്തിന് സമീപത്തെ എച്ച്.
ആര്‍.രഘുപതി(67)ആണ് ചെ
ന്നൈയില്‍ മരണപ്പെട്ടത്. പു
തിയകോട്ട മണികണ്ഠമഠത്തി
ലെ ഗുരുസ്വാമിയായിരുന്നു. ഒ
ന്നരമാസം മുമ്പാണ് ഇദ്ദേഹ
ത്തിന് വീണ് പരിക്കേറ്റത്. തു
ടര്‍ന്ന് ചെന്നൈയില്‍ ചികിത്സ
ക്ക് ശേഷം മകളുടെ വീട്ടില്‍
വിശ്രമത്തിലായിരുന്നു. ഇന്ന്
രാവിലെയാണ് ഹൃദയാഘാത
ത്തെതുടര്‍ന്ന് മരിച്ചത്. ഭാര്യ
കാമാക്ഷി മക്കള്‍: ചിത്ര, സ
ന്ധ്യ. മരുമക്കള്‍: ലോകേഷ്,
ഐടി കമ്പനി ചെന്നൈ), മ
ദന്‍കുമാര്‍(ഷിപ്പിംങ് കോര്‍പ്പ
റേഷന്‍ ചെന്നൈ). സഹോദ
രങ്ങള്‍: അച്യുതാനന്ദന്‍(സെ
ക്യൂരിറ്റി ജീവനക്കാരന്‍ കാ
ഞ്ഞങ്ങാട്), വേണുഗോപാ
ലന്‍(ഐസ്ക്രീം വ്യാപാരി മ
ടിയന്‍), എച്ച്.ആര്‍.ശ്രീധരന്‍(
മുന്‍ നഗരസഭാ കൌണ്‍സി
ലര്‍), വസന്തന്‍(ജനസേവന
ക്രേനദ്രം കാഞ്ഞങ്ങാട്), ഗോവര്‍
ദ്ധനന്‍(കാനഡ), പുഷ്പലത്(
അധ്യാപിക കുഞ്ഞമ്പുനായര്‍
മെമ്മോറിയല്‍ നിട്ടടുക്കം),
ജയന്തി(ചെന്നൈ), ജയശ്രീ(
COMMENTS