കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി പെരിയ: കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിയ നാല് ഏകറിലെ എവി സുകുമാരന്റെ മകന്...
കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പെരിയ: കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിയ നാല് ഏകറിലെ എവി സുകുമാരന്റെ മകന്‍ എവി സുജേഷിനെ (33) യാണ് തൃക്കരിപ്പൂര്‍ ഒളവറ കള്ളു ഷാപിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
രണ്ടുദിവസമായി സുജേഷിനെ കാണാനില്ലായിരുന്നു. അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതനാണ്.
COMMENTS