രാജപുരം: ആസിഡ് അക ത്തുചെന്ന വൃദ്ധന്‍ മരണപ്പെട്ടു. പാണത്തൂര്‍ കല്ലപ്പള്ളി പെ രുമുണ്ടയിലെ ആനന്ദ ഗൌഡ ( ി യാണ് മരിച്ചത്.കഴിഞ്ഞ ദി...
രാജപുരം: ആസിഡ് അക
ത്തുചെന്ന വൃദ്ധന്‍ മരണപ്പെട്ടു.
പാണത്തൂര്‍ കല്ലപ്പള്ളി പെ
രുമുണ്ടയിലെ ആനന്ദ ഗൌഡ
( ി യാണ് മരിച്ചത്.കഴിഞ്ഞ
ദിവസ വീട്ടില്‍ വെച്ച് ആസി
ഡ് അകത്തു ചെന്ന് അവശ
നിലയില്‍ കാണപ്പെട്ട ആനന്ദ
ഗൌഡയെ ആശുപ്രതിയിലെ
ത്തിച്ചെങ്കിലും രാത്രിയോടെ മ
രിച്ചു. മൃതദേഹം രാജപുരം
പോലീസ് ഇന്‍ക്വസ്സ് നടത്തി.
ഭാര്യ: വനജാക്ഷി. മക്കള്‍:
മഹേഷ്, സന്ധ്യ, വിജയന്‍. മ
രുമ: ദിവ്യ, പ്രേമച്ന്ദന്‍, തേ
ജസ്വിനി. സഹോദരന്‍: രാമപ്പ.
COMMENTS