വെള്ളരിക്കുണ്ട് : മലയോ രത്തെ വനത്തില്‍ നിന്നും നീ ലേശ്വരം എക്സൈസ് സം ഘം വീണ്ടും വന്‍ വ്യാജവാറ്റ് ക്രേദ്രം കണ്ടെത്തി. പാലാവ യല്‍ കൂട്ടുകുഴ...
വെള്ളരിക്കുണ്ട് : മലയോ
രത്തെ വനത്തില്‍ നിന്നും നീ
ലേശ്വരം എക്സൈസ് സം
ഘം വീണ്ടും വന്‍ വ്യാജവാറ്റ്
ക്രേദ്രം കണ്ടെത്തി. പാലാവ
യല്‍ കൂട്ടുകുഴിയിലെ വനാ
തിര്‍ത്തിയിലുള്ള ചാലിന്റെ ക
രയില്‍ പാറകള്‍ക്കിടയില്‍ സു
ക്ഷിച്ചു വെച്ച 125 ലിറ്റര്‍ വാ
ഷും 18 ലിറ്റര്‍ വാറ്റ് ചാരായ
വും ചാരായം വാറ്റാന്‍ ഉപയോ
ഗിക്കുന്ന ഉപകരണങ്ങളുമാണ്
നീലേശ്വരം റേഞ്ചിലെ പ്രി
വന്റീവ് ഓഫീസര്‍ സി.കെ.വി
സുരേഷും പാര്‍ട്ടിയും ചേര്‍ന്ന്
കണ്ടെത്തിയത്. കഴിഞ്ഞ ഡി
സംബറിലും ഇതേ സ്ഥലത്തു
നിന്നും 300 ലിറ്റര്‍ വാഷ് എ
ക്സൈസ് സംഘം പിടികൂടാ
നശിപ്പിച്ച് കേസ് രജിസ്റ്റര്‍ ചെ
യ്തിരുന്നു. സി.ഇ.ഒമാരായ
ആര്‍.കെ അരുണ്‍, ടി.കണ്ണന്‍
കുഞ്ഞി, വനിതാ സി.ഇ.ഒ ഹ
രിശ്രീ, ഡ്രൈവര്‍ മൈക്കിള്‍
എന്നിവരും ഉണ്ടായിരുന്നു.
മലയോരത്തെ വനപ്രദേശ
ങ്ങളില്‍ വന്‍തോതില്‍ വ്യാജ
വാറ്റ് നടക്കുന്നതായി സൂചന
ലഭിച്ചതിന്റെ അടിസ്ഥാനത്തി
ല്‍ നടത്തിയ റെയ്ഡിലാണ്
വാറ്റുക്യേന്ദം കണ്ടെത്തിയത്.
എക്സൈസ് സംഘം സാഹ
സികമായാണ് വാറ്റുക്രേന്ദ്ര
ത്തില്‍ എത്തിയത്. വനത്തി
നകത്ത് നടത്തുന്ന വ്യാജവാറ്റ്
പിടികൂടുക പോലീസിനും എ
ക്സൈസിനും എളുപ്പമല്ല.
എക്സൈസ് പോലീസ് സം
ഘങ്ങള്‍ വനത്തിനുള്ളിലേക്ക്
കടക്കുമ്പോള്‍ തന്നെ വ്യാജവാ
റ്റുകാര്‍ക്ക് ഇതുസംബന്ധിച്ച
വിവരങ്ങള്‍ ലഭിക്കും. ഓരോ
സ്ഥലത്തും വ്യാജവാറ്റുകാര്‍ക്ക്
പോലീസും എക്‌സൈസും വ
രുന്ന വിവരങ്ങള്‍ അറിയി
ക്കാന്‍ രഹസ്യമായി കാവല്‍
ക്കാരുണ്ട്. അതുകൊണ്ടുത
ന്നെ എക്സൈസ്, പലീസ്
സംഘം ഇവിടെക്ക് എത്തും
മുമ്പെതന്നെ വാറ്റുസംഘം
COMMENTS