ദുബായ് :UAE KMCC പള്ളിക്കര മഠത്തിൽ മാർച്ച് 4 ന് ഫ്യൂച്ചർ സെൽ സ്പോൺസർ ചെയ്യുന്ന ദുബായ് അൽ ഖിസൈസിലെ കോർണർ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന MPL ...
ദുബായ് :UAE KMCC പള്ളിക്കര മഠത്തിൽ മാർച്ച് 4 ന് ഫ്യൂച്ചർ സെൽ സ്പോൺസർ ചെയ്യുന്ന ദുബായ് അൽ ഖിസൈസിലെ കോർണർ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന MPL സീസൺ 4 ന്റെ ലോഗോ പ്രകാശനം FUTURE CELL മാനേജിങ് ഡിറക്ടർ മനാഫ് ഖാൻ CA ബഷീർ ന് നൽകി നിർവഹിച്ചു . ചടങ്ങിൽ ബഷീർ മെട്രോ ഗർഗോ സർവീസ് , MPL കമ്മിറ്റി ചെയർമാൻ ഹസീബ് ഖാൻ , കൺവീനർ ആഷിക് റഹ്‌മാൻ , ട്രെഷറർ സൂപ്പി സാദിഖ് , ഇല്യാസ് , റാഷിദ് , സിയാദ് , ശരീഫ് , ശാഹുൽ , സകീർ , സമീർ ഹാരിസ് തുടങ്ങിയവരും സംബന്ധിച്ചു
COMMENTS