കളിയാട്ടത്തിന് പോയ പെൺകുട്ടി യെ കാണാനില്ലെന്ന് പിതാവിന്റെ പരാതി കാഞ്ഞങ്ങാട് : കളിയാട്ടത്തിന് പോയ പെൺകുട്ടി യെ കാണാനില്ലെന്ന് ചിറ്റാരിക്കാൽ ...
കളിയാട്ടത്തിന് പോയ പെൺകുട്ടി യെ കാണാനില്ലെന്ന് പിതാവിന്റെ പരാതി
കാഞ്ഞങ്ങാട് : കളിയാട്ടത്തിന് പോയ പെൺകുട്ടി യെ കാണാനില്ലെന്ന് ചിറ്റാരിക്കാൽ പൊലീസിൽ പിതാവിന്റെ പരാതി. കമ്പല്ലൂർ സ്വദേശിനിയായ 16 കാരിയെയാണ് കാണാതായത്.
കടുമേനിക്ക് സമീപം നടന്ന കളിയാട്ടത്തിനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറയുന്നു
.

COMMENTS