കാഞ്ഞങ്ങാട് :കളിയാട്ടത്തിന് പോയി കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി. ചിറ്റാരിക്കാൽ പൊലീസ് ആണ് പെൺകുട്ടിയെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ...
കാഞ്ഞങ്ങാട് :കളിയാട്ടത്തിന് പോയി കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി. ചിറ്റാരിക്കാൽ പൊലീസ് ആണ് പെൺകുട്ടിയെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി യെ വീട്ടുകാർ ക്കൊപ്പം വിട്ടു.
കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് കാണാതായത്. കളിയാട്ടത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സൈബർ സെൽ സഹായത്തോടെയാണ് പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി യത്.

COMMENTS