ചന്തേര: 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പിതാവിനെതിരെ ചന്തേര പൊലീസ് പോക്സോ കേസെടുത്തു, സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയാണ് പീഡന വി...
ചന്തേര: 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പിതാവിനെതിരെ ചന്തേര പൊലീസ് പോക്സോ കേസെടുത്തു, സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയാണ് പീഡന വിവരം പെൺകുട്ടി പറഞ്ഞത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. വിവരം അറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുകയായിരുന്നു
COMMENTS