പാണത്തൂര്‍: പാണത്തൂരി ലല്‍ വിഷം അകത്തുചെന്ന് അവശനിലയില്‍ കാണപ്പെട്ട യാള്‍ ചികിത്സക്കിടെ മംഗലാ പുരത്തെ സ്വകാര്യ ആശുപ ത്രിയില്‍ മരിച്ചു. പള്ള...
പാണത്തൂര്‍: പാണത്തൂരി
ലല്‍ വിഷം അകത്തുചെന്ന്
അവശനിലയില്‍ കാണപ്പെട്ട
യാള്‍ ചികിത്സക്കിടെ മംഗലാ
പുരത്തെ സ്വകാര്യ ആശുപ
ത്രിയില്‍ മരിച്ചു.
പള്ളിക്കാല്‍ സ്വദേശി കു
മാരന്‍.പി.കെ (48) ആണ് ഇ
ന്നലെ വൈകീട്ട് മംഗലാപുര
ത്തെ ആശുപ്രതിയില്‍ മരണ
പ്പെട്ടത്. രണ്ടുദിവസം മുമ്പാ
ണ് ഇദ്ദേഹത്തെ പാണത്തൂ
രില്‍ വിഷം കഴിച്ച് അവശനി
ലയില്‍ കണ്ടെത്തിയത്. കാ
ഞ്ഞങ്ങാട് ജില്ലാ ആശുപ്രതി
യില്‍ പ്രവേശിപ്പിച്ച കുമാര
നെ നില ഗുരുതരമായതി
നാല്‍ പരിയാരത്തെ കണ്ണൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍ കോ
ളേജ് ആശുപ്രതിയിലേക്ക് മാ
റ്റി. അവിടെനിന്നുമാണ് പിന്നീ
ട നില അതീവഗുരുതരമായ
തിനാല്‍ മംഗലാപുരം ആശു
പ്രതിയിലേക്ക് കൊണ്ടുപോയ
ത്. സാമ്പത്തിക പ്രതിസന്ധി
യാണത്രെ ആത്മഹത്യക്ക് കാ
രണം.
കഴിഞ്ഞ വര്‍ഷം കിണറില്‍
വീണ അയല്‍വാസികളായ ര
ണ്ടു കുട്ടികളെ അതിസാഹ
സികമായി രക്ഷപ്പെടുത്തിയ
കുമാരനെ നാട്ടുകാര്‍ ആദരി
ച്ചിരുന്നു. ഭാര്യ: ഷൈനി വാ
ഴയില്‍. മക്കള്‍ : അജിത്ത്
COMMENTS