നീലേശ്വം : വിഷം അക ത്തുചെന്ന് അവശനിലയി ലായ യുവാവിനെയും പങ്കാളി യെയും പരിയാരം ൪ ഗവ. മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്...
നീലേശ്വം : വിഷം അക
ത്തുചെന്ന് അവശനിലയി
ലായ യുവാവിനെയും പങ്കാളി
യെയും പരിയാരം ൪ ഗവ.
മെഡിക്കല്‍ കോളേജ് ആശുപ
ത്രിയില്‍ പ്രവേശിപ്പിച്ചു.
മടിക്കൈ അമ്പലത്തുകര
കണിച്ചിറക്കടുത്ത് പൊറോലി
യില്‍ ചാപ്പയില്‍ അനൂപിനെ
യും പങ്കാളിയായ യുവതിയെ
യുമാണ് ആശുപ്രതിയില്‍
പ്രവേശിപ്പിച്ചത്.
ഇന്നലെ രാര്രിയാണ്
സംഭവം ഇവരും യുവതി
യുടെ ആദ്യബന്ധത്തിലെ
രണ്ട് കുട്ടികളുമാണ് വീട്ടില്‍
താമസം. കുട്ടികളുടെ നില
വിളി കേട്ട് എത്തിയ പരിസര
വാസികളാണ് ഇരുവരെയും
അവശനിലയില്‍ വീട്ടിനകത്ത്
കണ്ടെത്തിയത്. ഉടന്‍ കാഞ്ഞ
ങ്ങാട് ജില്ലാ ആശുപ്ര്രി
യിലേക്ക് എത്തിക്കുകയായിരു
ന്നു.
നില ഗുരുതരമായതിനെ
തുടര്‍ന്നാണ് പരിയാരം മെഡി
ക്കല്‍ കോളേജ ആശുപത്രിയി
ലേക്ക് മാറ്റിയത്.
ഗല്‍ഫുകാരന്റെ ഭാര്യയായി
രുന്ന യുവതിയുമായി അനൂപ്
അടുപ്പത്തിലായിരുന്നു. മൂന്നു
മാസം മുമ്പാണ് യുവതിയു
മായി വാടക വീട്ടില്‍ താമ
COMMENTS