പരപ്പ: പ്രായ പൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥി നിയെ ലൈംഗീക മായി പീഡിപ്പിച്ച സിപിഎം നേതാ വിനെ ബേഡകം പോലീസ് അറ സ്റ്റുചെയ്തു. സിപിഎം മുന്‍...
പരപ്പ: പ്രായ
പൂര്‍ത്തിയാകാത്ത
ദളിത് വിദ്യാര്‍ത്ഥി
നിയെ ലൈംഗീക
മായി പീഡിപ്പിച്ച
സിപിഎം നേതാ
വിനെ ബേഡകം
പോലീസ് അറ
സ്റ്റുചെയ്തു.
സിപിഎം മുന്‍ കാലിച്ചാനടുക്കം ലോക്കല്‍ കമ്മറ്റി അംഗ
വും എസ്ടി പ്രമോട്ടറും സിപിഎം ബ്രാഞ്ച് അംഗവുമായ
ബാനത്തെ കൃഷ്ണനെയാണ്(48) ബേഡകം സിഐ പി.ദാ
മോദരനും സംഘവും അറസ്റ്റുചെയ്തത്.
കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാ
ജരാക്കിയ കൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഏതാനും ആഴ്ചമുമ്പാണ് സംഭവം. ഒരു സര്‍ക്കാര്‍ സ്ഥാപ
നത്തില്‍ വാച്ചുമാനായ കൃഷ്ണന്‍ പെണ്‍കുട്ടിയെ ലൈംഗീ
കമായി പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം പെണ്‍
കുട്ടി ബന്ധുക്കളേയും സ്കൂള്‍ അധികൃതരേയും അറിയിച്ചു.
തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍
കിയത്. സംഭവം ഒതുക്കിതീര്‍ക്കാന്‍ പരമാവധി ശ്രമം നട
ത്തിയെങ്കിലും പെണ്‍കുട്ടി പരാതിയില്‍ ഉറച്ചുനില്‍ക്കുകയാ
യിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അറസ്റ്റുചെ
യ്യാന്‍ നിര്‍ബന്ധിതരായത്. നാട്ടില്‍ പാര്‍ട്ടിയുടെ സജീവ പ്ര
വര്‍ത്തകനായ കൃഷ്ണന്‍ അടുത്തതവണ പഞ്ചായത്ത് തിര
ഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ക
ഴിഞ്ഞ തവണ എസ്ടി പ്രമോട്ടറായിരുന്ന കൃഷ്ണനെ പ്രായ
COMMENTS