നീലേശ്വരം: പതിമൂന്നുവയ സുകാരനെ കഴുത്തില്‍ തോര്‍ ത്തുമുണ്ട് കുരുക്കി കൊല പ്പെടുത്താന്‍ ശ്രമിച്ച യുവാവ് വീട്ടിനകത്ത് കെട്ടിതുങ്ങി ആ ത്മഹത്യ...
നീലേശ്വരം: പതിമൂന്നുവയ
സുകാരനെ കഴുത്തില്‍ തോര്‍
ത്തുമുണ്ട് കുരുക്കി കൊല
പ്പെടുത്താന്‍ ശ്രമിച്ച യുവാവ്
വീട്ടിനകത്ത് കെട്ടിതുങ്ങി ആ
ത്മഹത്യയ്ക്ക് ശ്രമിച്ചു.
മടിക്കൈ നൂഞ്ഞിയിലെ ഓ
ട്ടോറിക്ഷാ ഡ്രൈവര്‍ വിജേ
ഷ്(ദമ)ആണ് ഈ ക്രൂരകൃത്യ
ത്തിന് ശ്രമിച്ചത്. സംഭവ
ത്തില്‍ വിജേഷിനെതിരെ വ
ധ്രശരമത്തിന് നീലേശ്വരം പോ
ലീസ് കേസെടുത്തു. കഴിഞ്ഞ
ദിവസമാണ് സംഭവം നടന്ന
ത്.
വീട്ടില്‍ ആരുമില്ലാത്ത സ
മയത്ത് എത്തിയ റിജേഷ് അ
പ്രതീീക്ഷിതമായി കുട്ടിയുടെ
കഴുത്തില്‍ തോര്‍ത്തുമുണ്ടു
ചുറ്റികൊലപ്പെടുത്താന്‍ ശ്രമി
ക്കുകയായിരുന്നു. കുതറി മാ
റിയ കുട്ടി നിലവിളിച്ചു. നില
വിളികേട്ട് പരിസരവാസികള്‍
ഓടിയെത്തുമ്പോഴേക്കും വി
ജേഷ് വീട്ടിന് സമീപത്ത്
തോര്‍ത്തുമുണ്ടുകൊണ്ട് കെട്ടി
ത്തൂങ്ങി ആത്മഹത്യക്ക് ശ്ര
മിക്കുകയായിരുന്നു. ഓടിക്കൂ
ടിയ പരിസരവാസികള്‍ കു
രുക്ക് അഴിച്ചുമാറ്റി വിജേഷി
നെ ഉടന്‍ ജില്ലാ ആശുപ്രതി
യില്‍ എത്തിച്ചു.
ഇയാള്‍ക്ക് കാര്യമായ പരി
ക്കേറ്റിരുന്നില്ല. തുടര്‍ന്നാണ്
ബന്ധുക്കള്‍ നീലേശ്വരം പോ
ലീസില്‍ പരാതി നല്‍കിയത്.
പോലീസ് കുട്ടിയില്‍ നിന്നും
വിശദമായി മൊഴിയെടുത്ത
ശേഷമാണ് റിജേഷിനെതിരെ
കൊലപാതക ശ്രമത്തിന് കേ
സെടുത്തത്. അതേസമയം യു
വാവിന് മാനസിക അസ്വാ
COMMENTS