കാഞ്ഞങ്ങാട് :യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുശാൽ നഗറിലെ യൂസഫിന്റെ മകൻ ജലീലിനെ (30) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്...
കാഞ്ഞങ്ങാട് :യുവാവിനെ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുശാൽ നഗറിലെ യൂസഫിന്റെ മകൻ ജലീലിനെ (30) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
COMMENTS