പയ്യന്നൂര്‍: പയ്യന്നൂര്‍ ജുമാമസ്ജി ദില്‍ നിസ്‌കാരത്തിനെത്തിയ ടൌണി ലെ വ്യാപാരിയുടെ അരലക്ഷം രൂപ വിലമതിക്കുന്ന റാഡോ വാച്ച് മോ ഷ്ടിച്ച പ്രതിയെ ...
പയ്യന്നൂര്‍: പയ്യന്നൂര്‍ ജുമാമസ്ജി
ദില്‍ നിസ്‌കാരത്തിനെത്തിയ ടൌണി
ലെ വ്യാപാരിയുടെ അരലക്ഷം രൂപ വിലമതിക്കുന്ന റാഡോ വാച്ച് മോ
ഷ്ടിച്ച പ്രതിയെ അറസ്റ്റുചെയ്തു.
ദക്ഷിണ കന്നട ബല്‍ത്തങ്ങാടി
പുത്തിലയിലെ അത്തര്‍ വ്യാപാരി
അബ്ദുള്‍ ബഷീറിനെയാണ് (80) വ
നിത എസ്.ഐ. സിസി അബ്രഹാം
അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 18 നാണ് ടൌണിലെ
മൊബെല്‍ ഷോപ്പ് ഉടമ തൃക്കരിപ്പൂര്‍
ഉടുമ്പുന്തല സ്വദേശി വി.കെ.പി അ
ഷറഫിന്റെ റാഡോ വാച്ച് വൈകു
ന്നേരം നിസ്‌കാരത്തിനെത്തി ദേഹ ശുദ്ധി വരുത്തുന്നതിനി
ടെ മോഷണം പോയത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കി
ലും കണ്ടെത്താനായില്ല. അന്ന് തന്നെ പയ്യന്നൂര്‍ പോലീസില്‍
പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേ
സെടുത്ത പോലീസ് പള്ളിയിലെ നിരീക്ഷണ ക്യാമറ പരി
ശോധിച്ചതില്‍ നിന്നും മധ്യവയസ്കനായ ഒരാള്‍ റാഡോ
വാച്ച് മോഷ്ടിച്ച രക്ഷപ്പെടുന്ന ദൃശ്യം കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടത്തിയത്. പ
യയന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി
COMMENTS