ചീമേനി: പട്ടാപ്പകല്‍ വീടിന്റെ പൂട്ട് കുത്തിപൊളിച്ച് മോഷണം. ഷെല്‍ഫില്‍ സൂക്ഷിച്ച 6500 രൂ പ കവര്‍ച്ചചെയ്തു. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധി...
ചീമേനി: പട്ടാപ്പകല്‍ വീടിന്റെ
പൂട്ട് കുത്തിപൊളിച്ച് മോഷണം.
ഷെല്‍ഫില്‍ സൂക്ഷിച്ച 6500 രൂ
പ കവര്‍ച്ചചെയ്തു.
ചീമേനി പോലീസ് സ്റ്റേഷന്‍
പരിധിയില്‍പ്പെട്ട പലോത്ത് ക
ണ്ടത്തില്‍വീട്ടില്‍ രവിയുടെ വീ
ട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാവിലെ രവി
യും ഭാര്യ ദേവുവും വീട് പൂട്ടി ജോലിക്ക് പോയതായിരുന്നു.
3 മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അടുക്കളഭാഗത്തെ
ഗ്രില്ലിന്റെ പൂട്ട് കുത്തിപൊളിച്ച നിലയിലായിരുന്നു. അകത്തു
കയറി നോക്കിയപ്പോഴാണ് ഷെല്‍ഫില്‍ സൂക്ഷിച്ചുവെച്ച 6500
രൂപ കാണാനില്ലെന്നറിഞ്ഞത്. തുടര്‍ന്ന് ദേവു ചീമേനി പോ
ലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയു
ടെ അടിസ്ഥാനത്തില്‍ എസ്‌ഐ അജിത കേസെടുത്ത് അ
ന്വേ
ഷണം ആരംഭിച്ചു.

COMMENTS