കാഞ്ഞങ്ങാട് : വീട്ടിൽ കവർച്ച, സ്വർണാഭരണങ്ങളും പണവും നഷ്ടമായി, കയ്യൂർ ആലം തട്ടയിലെ ടി. മധുസൂദനന്റെ വീട്ടിലാണ് പട്ടാപകൽ കവർച്ച നടന്നത്. വീടിന്...
കാഞ്ഞങ്ങാട് : വീട്ടിൽ കവർച്ച, സ്വർണാഭരണങ്ങളും പണവും നഷ്ടമായി, കയ്യൂർ ആലം തട്ടയിലെ ടി. മധുസൂദനന്റെ വീട്ടിലാണ് പട്ടാപകൽ കവർച്ച നടന്നത്.
വീടിന്റെ മുൻ ഭാഗം ലോക്ക് തകർത്ത് അകത്തോകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച മൂന്നര പവൻ സ്വർണാഭരണങ്ങളും 450000 രൂപയും കവർച്ച ചെയ്തു.
COMMENTS