നീലേശ്വരം: ഗൃഹനാഥന്‍ തീവ ണ്ടി തട്ടി മരണപ്പെട്ടു. എളേരി കു ന്നപ്പള്ളിയില്‍ വീട്ടില്‍ ശശിധരന്‍ നായരാണ് (70) തീവണ്ടിതട്ടി മരണപ്പെട്ടത്. ഇന്ന്...
നീലേശ്വരം: ഗൃഹനാഥന്‍ തീവ
ണ്ടി തട്ടി മരണപ്പെട്ടു. എളേരി കു
ന്നപ്പള്ളിയില്‍ വീട്ടില്‍ ശശിധരന്‍
നായരാണ് (70) തീവണ്ടിതട്ടി മരണപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ നീലേശ്വരം
മേല്‍പ്പാലത്തിന് സമീപത്തെ റെ
യില്‍പാളത്തില്‍ തീവണ്ടിതട്ടി മര
ണപ്പെട്ടനിലയില്‍ കണ്ടത്. ബന്ധു
ക്കളുടെ പരാതിയില്‍ നീലേശ്വരം
പോലീസ് കേസെടുത്ത് ഇന്‍കസ്റ്റ്
നടപടികള്‍ പൂര്‍ത്തിയാക്കിയശേ
ഷം മൃതദേഹം ജില്ലാ ആശുപ്ത്രി
യിലേക്ക് മാറ്റി. ഭാര്യ: രാജമ്മ. മക്കള്‍: സുനില്‍, സുധീഷ്,
താര. മരുമക്കള്‍: അമ്പിളി, വിനു. സഹോദരങ്ങള്‍: തങ്കപ്പന്‍
COMMENTS