തൃക്കരിപ്പൂർ: തലിച്ചാലം അടിപ്പാലത്തിന് സമീപംതയ്യൽ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തലിച്ചാലത്തെ കെ.വി.രഘുനാഥനെ (61)യാണ് ...
തൃക്കരിപ്പൂർ: തലിച്ചാലം അടിപ്പാലത്തിന് സമീപംതയ്യൽ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തലിച്ചാലത്തെ കെ.വി.രഘുനാഥനെ (61)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
ഇന്ന് പുലർച്ചെയാണ് സംഭവം.
തലിച്ചാലത്തെ പരേതനായ രാഘവൻ്റെയും കെ.വികല്യാണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗോപിനാഥ്, പുഷ്പ, ഉമ, ശോഭ, പരേതനായ വിശ്വനാഥൻ.
COMMENTS