പിലിക്കോട് : ദേശീയ പാതയിൽ പിലിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 2 പേർക്ക് പരിക്കേറ്റു. പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇ...
പിലിക്കോട് : ദേശീയ പാതയിൽ പിലിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 2 പേർക്ക് പരിക്കേറ്റു.
പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇന്ന് ഉച്ചയൊടെയാന് അപകടമുണ്ടായത്.
തളിപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച കാറിൽ എതിരെ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു.
COMMENTS