നീലേശ്വരം: പ്രായപൂര്‍ത്തി യാവാത്ത വിദ്യാര്‍ത്ഥിനിയായ മകളെ മൂന്നുവര്‍ഷക്കാലം ലൈംഗീകമായി പീഡിപ്പിച്ച പിതാവിനെ നീലേശ്വരം പോ ലീസ് ഇന്‍സ്പെക്ടര്...
നീലേശ്വരം: പ്രായപൂര്‍ത്തി
യാവാത്ത വിദ്യാര്‍ത്ഥിനിയായ
മകളെ മൂന്നുവര്‍ഷക്കാലം
ലൈംഗീകമായി പീഡിപ്പിച്ച
പിതാവിനെ നീലേശ്വരം പോ
ലീസ് ഇന്‍സ്പെക്ടര്‍ കെ.
പ്രേംസദന്‍ അറസ്റ്റുചെയ്തു.
നീലേശ്വരം പോലീസ് സ്റ്റേ
ഷന്‍ പരിധിയില്‍ താമസിക്കു
ന്ന 13 കാരിയായ മകളെ പീ
ഡിപ്പിച്ച 38 കാരനും ഡ്രൈ
വറുമായ പിതാവിനെയാണ്
സിഐ അറസ്റ്റുചെയ്തത്.
വെള്ളരിക്കുണ്ട് സ്റ്റേഷന്‍
പരിധിയിലെ ഹയര്‍സെക്ക
ണ്ടറി സ്‌കൂളില്‍ പഠിക്കുന്ന
പെണ്‍കുട്ടി സ്കൂളില്‍ നടത്തി
യ കൌണ്‍സിലിങ്ങിനിടെയാ
ണ് പിതാവ് നിരന്തരം പീഡി
പ്പിക്കുന്ന ഞെട്ടിക്കുന്ന കാര്യം
വെളിപ്പെടുത്തിയത്. 2019 മു
തല്‍ 2023 വരെ പലതവണക
ളിലായി വീട്ടില്‍ വെച്ച് പീഡി
പ്പിച്ചുവെന്നാണ് പെണ്‍കുട്ടി
മൊഴി നല്‍കിയത്. തുടര്‍ന്ന്
സ്‌കൂള്‍ അധികൃതര്‍ ചൈല്‍
ഡ് ലൈനിനേയും നീലേശ്വ
രം പോലീസിനേയും വിവരം
അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയില്‍ നിന്നും വി
ശദമായി മൊഴിയെടുത്തശേഷ
മാണ് പ്രതിയെ അറസ്റ്റുചെയ്
തത്.
ഇയാളെ ഹോസ്ദുര്‍ഗ് ജു
ഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട)
മജിസ്ട്രേറ്റ് കോടതിയില്‍ ഹാ
COMMENTS