മാവുങ്കാല്‍: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വയോധികനെ കാറില്‍ തട്ടി ക്കൊണ്ടുപോയി ക്രൂരമായിമര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേരെ അമ്പലത്...
മാവുങ്കാല്‍: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വയോധികനെ കാറില്‍ തട്ടി
ക്കൊണ്ടുപോയി ക്രൂരമായിമര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേരെ അമ്പലത്തറ എസ്‌ഐ കെ.വിജയകുമാറും സംഘവും അറസ്റ്റുചെയ്തു. പുല്ലൂര്‍കാട്ടുമാടം പാട്ടത്തില്‍ ഹൗസില്‍ പി.ചന്ദ്രനെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലാണ് ബേളൂര്‍ അരിയളത്തെ മുരളീധ
രന്‍(40), ഗോപകുമാര്‍(33), ക്ലായിയിലെ പവിത്രന്‍(44), കാട്ടുമാടത്തെ സജീഷ്) , സുമേഷ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവരെ ഹോസ്‌ദുൂര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാ
സ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.ഫെബ്രുവരി 24 ന് വൈകീട്ട് പുല്ലൂര്‍ കാഞ്ഞിരടുക്കത്തുവെച്ചാണ് കാറില്‍ വന്ന
സംഘം റോഡരികിലുടെ നടന്നുപോവുകയായിരുന്ന ചന്ദ്രനെ കാറില്‍ തട്ടിക്കൊണ്ടുപോ
വുകയായിരുന്നു. പിന്നീട് കല്യോട്ട് ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍ കൊണ്ടുപോയിക്രുരമായി മര്‍ദ്ദിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരു
ന്നു. തുടര്‍ന്ന് ച്രദ്രന്‍ നല്‍കിയ പരാതിയിലാണ് പോലീസ്‌കേസെടുത്ത് അന്വേഷണം ന
ടരത്തിവരുന്നതിനിടയില്‍ ഇന്ന ലെയാണ് പ്രതികള്‍ അഞ്ചുപേരെയും അറസ്റ്റുചെയ്തത്.
COMMENTS