മാവുങ്കാല്‍: കിടപ്പുരോഗിയായ യുവതിയെ ബലാത്സംഗം ചെയ്ത 58 കാരനെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റുചെയ്തു. വേലാശ്വരം തട്ട...
മാവുങ്കാല്‍: കിടപ്പുരോഗിയായ യുവതിയെ ബലാത്സംഗം ചെയ്ത 58 കാരനെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റുചെയ്തു.
വേലാശ്വരം തട്ടുമ്മലിലെ പി.ര
വിയെയാണ് അറസ്റ്റുചെയ്തത്. യുവതിയുടെ അമ്മ വിട്ടില്‍ ഇല്ലാതിരു ന്ന സമയത്താണ് കിടപ്പുരോഗിയായ
യുവതിയെ രവി ബലാത്സംഗത്തിനി
രയാക്കിയത്. സംഭവം യുവതി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്നാണ് ഹോസ്ദുര്‍ഗ്
പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേ
ഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്. രണ്ടുമാസം മു
മ്പും ഇയാള്‍ സമാനരീതിയില്‍ യുവതിയെ പീഡിപ്പിച്ചതാ
യും പരാതിയില്‍ പറയുന്നു. അറസ്റ്റിലായ രവിയെ ഇന്ന്
COMMENTS