ചെറുവത്തൂര്: കഞ്ചാവ് ബീഡിവലിച്ച രണ്ടുപേരെ ചെറുവത്തൂരിലും ചട്ടഞ്ചാലിലും പോലീസ് അറസ്റ്റുചെയ്തു. ചെറുവത്തൂര് റെയില്വേ സ്റ്റേഷന...
ചെറുവത്തൂര്: കഞ്ചാവ് ബീഡിവലിച്ച രണ്ടുപേരെ ചെറുവത്തൂരിലും ചട്ടഞ്ചാലിലും പോലീസ് അറസ്റ്റുചെയ്തു.
ചെറുവത്തൂര് റെയില്വേ സ്റ്റേഷന് സമീപം വെച്ച് കഞ്ചാവ് ബീഡിവലിക്കുകയായിരുന്ന കുഴിഞ്ഞടി ഞാറ്റുവളപ്പില് പി.കെ.അബദുള് റഹ്മാന്റെ
കന് പി.കുഞ്ഞഹമ്മദിനെ (39) ചന്തേര ഇന്സ്പെക്ടര് പി. നാരായണനും സംഘവും അറസ്റ്റുചെയ്തു. ഇയാളുടെ പോ
ലം ള്ളി നിന്നും കഞ്ചാവ് നിറച്ച ഒരു ബീഡി കൂടി കണ്ടെത്ത്
തെക്കില്പറമ്പ ബസ്റ്റോപ്പില് വെച്ച് കഞ്ചാവ് നിറച്ച ബീഡിവലിക്കുകയായിരുന്ന ചട്ടഞ്ചാല് ചരലില് ഹൌസില് മുഹമ്മദലിയുടെ മകന് അബ്ദുള്മാലിക് ജംസീദിനെ (27) മേല്പറമ്പ് പോലീസ് ഇന്സ്പെക്ടര് ഉത്തംദാസും സംഘവും
അറസ്റ്റുചെയ്തു.
COMMENTS