പെരിങ്ങോം: വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ പ്ര തിയെ 11 വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍ നിന്നും അറസ്റ്റുചെയ്തു. ആലക്കോട...
പെരിങ്ങോം: വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ പ്ര
തിയെ 11 വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍ നിന്നും അറസ്റ്റുചെയ്തു.
ആലക്കോട് കാപ്പിമല സ്വദേശി വാരിക്കാട്ടില്‍ ശ്രീകുമാറിനെയാണ്(42) പെ
രിങ്ങോം പോലീസ് ഇന്‍സ്പെക്ടര്‍ പി.
സുഭാഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ
അടിസ്ഥാനത്തില്‍ എസ്‌ഐ എം.പി.രാ
ഘവനും സംഘവും തമിഴ്‌നാട് തിരിപ്പൂര്‍ താങ്കയത്തെ കൊ
പ്രകളത്തില്‍ വെച്ച് പിടികൂടിയത്. 2012 മാര്‍ച്ച് 21 ന് രാത്രിയാ
ണ് സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ ശ്രീകുമാര്‍ മക
നെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ മ മാതാവി
നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവ
ത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. വെ
ള്ളോറ പെരുമ്പടവിലെ യുവാവുമായുള്ള പണമിടപാട് സം
ബന്ധിച്ച തര്‍ക്കത്തെതുടര്‍ന്നാണ് ശ്രീകുമാര്‍ വീട്ടിനകത്ത് ചെ
ന്ന് അതിക്രമം നടത്തിയത്. 2020ല്‍ പയ്യന്നുർ ജുഡീഷ്യല്‍ ഒ
ന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപുള്ളിയാ
യി പ്രഖ്യാപിച്ചിരുന്നു. എസ്‌ഐക്കൊപ്പം എഎസ്‌ഐ പി.
എച്ച്.ഷറഫുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാ
യ സി.പ്രജീഷും എന്നിവരും പ്രതിയെ അറസ്റ്റുചെയ്തസം
COMMENTS