മൊബൈൽ മോഷ്ടാവ് പിടിയിൽ. പരപ്പ, നായിക്കയത്തെ മനു എന്ന് വിളിക്കുന്ന മനോജാണ് (38) വെള്ളരിക്കുണ്ട് പോലീസിന്റ പിടിയിൽ ആയത്. നീലേശ്വരത്തെ മൊബൈൽ ഷ...
മൊബൈൽ മോഷ്ടാവ് പിടിയിൽ.
പരപ്പ, നായിക്കയത്തെ മനു എന്ന് വിളിക്കുന്ന മനോജാണ് (38) വെള്ളരിക്കുണ്ട് പോലീസിന്റ പിടിയിൽ ആയത്. നീലേശ്വരത്തെ മൊബൈൽ ഷോപ്പിൽ നിന്നും ആണ് മോഷ്ടിച്ചത്. C C T V യിൽ മോഷ്ട്ടാവ് കുടുങ്ങുകയായിരുന്നു. വെള്ളരിക്കുണ്ട് S I വിജയകുമാറാണ് ഇന്നലെ വൈകുന്നേരം നായിക്കയത്തെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തു. പ്രതിയെ നീലേശ്വരം പൊലീസിന് കൈമാറി.
COMMENTS