തൃക്കരിപ്പൂര്‍: വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്ക് മോഷണം പോയി. ഒളവറ വി.എസ്. ഹൌസില്‍ എസ്.കെ.പി ഹിദായത്തുള്ള യുടെ കെ.എല...
തൃക്കരിപ്പൂര്‍: വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്ക് മോഷണം പോയി.
ഒളവറ വി.എസ്. ഹൌസില്‍ എസ്.കെ.പി ഹിദായത്തുള്ള യുടെ കെ.എല്‍.60 എം 8911 നമ്പര്‍ യമഹ ബൈക്കാണ് മോഷണം പോയത്. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരു
ന്ന ബൈക്ക് പുലര്‍ച്ചെയാണ് മോഷണം പോയതായി അറിഞ്ഞത്. ഹിദായത്തിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
COMMENTS