പള്ളിക്കര: കാര്‍ വില്‍പ്പനക്കുണ്ടെന്ന് ഫേസ് ബുക്കില്‍ പരസ്യം കണ്ട് പണം നല്‍കിയ യുവാവ് കബളി പ്പിക്കപ്പെട്ടു. ബേക്കല്‍ ഫോര്‍ട്ടിന് സമീപത്...
പള്ളിക്കര: കാര്‍
വില്‍പ്പനക്കുണ്ടെന്ന് ഫേസ് ബുക്കില്‍ പരസ്യം കണ്ട് പണം നല്‍കിയ യുവാവ് കബളി പ്പിക്കപ്പെട്ടു. ബേക്കല്‍
ഫോര്‍ട്ടിന് സമീപത്തെ
മാസ്തിഗുഡെയിലെ
. മൊയ്തീന്‍കുഞ്ഞിയുടെ മകന്‍
കെ.എം.ഷാഫിയുടെ 298500 രൂപയാണ് നഷ്ടപ്പെട്ടത്.
സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്സ
മിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. കെ.എല്‍ 53
ജെ 2200 നമ്പര്‍ കാര്‍ വില്‍ക്കുന്നുണ്ടെന്ന് ഫേസ് ബുക്കില്‍
പോസ്റ്റ് കണ്ടതിനെ തുടര്‍ന്നാണ് ഷാഫി ഇവരുമായി ബന്ധ
പ്പെടുന്നത്. തുടര്‍ന്ന് മാര്‍ച്ച് 19, 20 തീയതികളിലായി ഓണ്‍
ലൈന്‍ വഴി അസ്സമിന് 298500 രൂപ അയച്ചുകൊടുക്കുകയും
ചെയ്തു. എന്നാല്‍ പണം കൈപ്പറ്റിയിട്ടും കാര്‍ നല്‍കാന്‍ തയ്യാറായില്ലത്രെ. പിന്നീട് ഇയാളുമായി ബന്ധപ്പെട്ട് പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോ
ടെയാണ് പരസ്യം വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയത്. തു
ടര്‍ന്നാണ് ഷാഫി ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയ
COMMENTS