പയ്യന്നൂര്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോ ഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂര്...
പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോ ഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ എടാട്ടെ സ്വകാര്യ ബസ് ജീവനക്കാരനെതിരെയാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ആലക്കോട് ഉദയഗിരി സ്വദേശിനിയായ ഭര്‍തൃമതിയാ
യ 26കാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെ്രവരിയിലാണ് സംഭവം. പിന്നീട് ഇയാള്‍ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറി
യപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേ
COMMENTS