രാജപുരം; വനിതാ ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ നവമാ ധ്യമങ്ങളില്‍ അപമാനിക്കുക യും വര്‍ഗ്ഗീയ ലഹളക്ക് ഗൂഡാ ലോചന നടത്തുകയും ചെയ് തുവെന്നതിന് യു...
രാജപുരം; വനിതാ ബ്ലോക്ക്
പഞ്ചായത്ത് മെമ്പറെ നവമാ
ധ്യമങ്ങളില്‍ അപമാനിക്കുക
യും വര്‍ഗ്ഗീയ ലഹളക്ക് ഗൂഡാ
ലോചന നടത്തുകയും ചെയ്
തുവെന്നതിന് യുവാവിനെതിരെ രാജപുരം പോലീസ് കേസെടുത്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ബളാല്‍ ഡിവിഷന്‍ മെമ്പ
റും കോണ്‍ഗ്രസ് നേതാവുമായ കള്ളാര്‍ പൂടംകല്ലിലെ കരി
ച്ചേരി ഹൗസില്‍ രേഖകുഞ്ഞികണ്ണന്റെ(49) പരാതിയില്‍ ക
ള്ളാറിലെ അഷ്റഫിനെതിരെയാണ് രാജപുരം പോലീസ് കേ
സെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ബ്ലോക്ക് പഞ്ചായത്ത് മെ
മ്പറുടെ മതത്തെ ചോദ്യം ചെയ്തുകൊണ്ട് സ്ഥലത്ത് വര്‍ഗ്ലീ
യ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അ
പമാനിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയ വഴി സന്ദേശ
COMMENTS