കാഞ്ഞങ്ങാട്: കെടിഡിസിയില്‍ മാനേജരുടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. പടന്നക്കാട് ആരണ്യകത്തില്...
കാഞ്ഞങ്ങാട്: കെടിഡിസിയില്‍ മാനേജരുടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്.
പടന്നക്കാട് ആരണ്യകത്തില്‍ എ.കെ.ശങ്കരന്റെ മകന്‍എ.എസ് സായിരഞ്ജിന്റെ പരാതിയില്‍ പാലക്കാട് മണ്ണാര്‍ക്കാട്ടെ തേന്‍കര പുത്തന്‍വീ
ട്ടില്‍ വിനുഗോപി, ദാസന്‍ എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ജോലി വാഗ്ദാനം ചെയ്ത്2018 ഏപ്രില്‍ 14 നും 2019 ജുലൈ 18 നും ഇടയില്‍ ഇരുവരും ചേര്‍ന്ന് ഗഡുക്കളായി 15ലക്ഷം രൂപ തട്ടിയെടുക്കുക
യായിരുന്നുവത്രെ. എന്നാല്‍പിന്നീട് ജോലി നല്‍കുകയോഇതിനായി നല്‍കിയ പണം തി
രിച്ചുനല്‍കുകയോ ചെയ്തില്ലത്രെ. തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
COMMENTS