. കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ബല്ല കടപ...
.
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ
നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവിനെതിരെ ഹോസ്ദുര്‍ഗ്
പോലീസ് കേസെടുത്തു.
ബല്ല കടപ്പുറത്തെ ആലസ് ഹസില്‍ പി.മധുവിനെതി
രെയാണ് ഭാര്യ കെ.സജിത(37)യുടെ പരാതിയില്‍ ഹോസ്ദുര്‍ഗ്
പോലീസ് കേസെടുത്തത്. 2006 മാര്‍ച്ച് 5നാണ് മധുവും സജി
തയും തമ്മില്‍ വിവാഹിതരായത്. തുടര്‍ന്ന് ബല്ലകടപ്പുറത്തെ
ഭര്‍ത്യവീട്ടിലാണ് താമസിച്ചുവരുന്നത്. 2017 മാര്‍ച്ച് 1 മുതല്‍
കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട്
മധു ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നുവെ
COMMENTS