കാഞ്ഞങ്ങാട്: വഴിയിലൂടെ നടന്നുപോകുന്നതിനെ ചോദ്യം ചെയ്ത് വയോധികയേയും മകളേയും അടിച്ച പരിക്കേല്‍പ്പിച്ചു.കു ശാല്‍നഗര്‍ പുതിയവളപ്പിലെ ജൈനാബി മന...
കാഞ്ഞങ്ങാട്: വഴിയിലൂടെ നടന്നുപോകുന്നതിനെ ചോദ്യം
ചെയ്ത് വയോധികയേയും മകളേയും അടിച്ച പരിക്കേല്‍പ്പിച്ചു.കു
ശാല്‍നഗര്‍ പുതിയവളപ്പിലെ ജൈനാബി മന്‍സിലില്‍
അഖീല്‍ അഹമ്മദിന്റെ ഭാര്യ സുഹറാബി ദില്‍ഷാബീഗം(50),
17 വയസുള്ള മകള്‍ എന്നിവരെയാണ് അക്രമിച്ചത്. കഴിഞ്ഞദിവസം ഹനീഫ എന്നയാളുടെ പറമ്പിലെ വഴി
യിലൂടെ നടന്നുപോകുമ്പോള്‍ ഇക്കു, അസ്മിദ് എന്നിവര്‍
ചേര്‍ന്നാണ് അക്രമിച്ചത്. ഇവരുടെ പരാതിയില്‍ ഇരു
COMMENTS