ഉദുമ: വഴിതര്‍ക്കത്തെ ചൊല്ലി ഉമ്മയേയും രണ്ട് പെണ്‍മക്കളേയും വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20...
ഉദുമ: വഴിതര്‍ക്കത്തെ ചൊല്ലി ഉമ്മയേയും രണ്ട് പെണ്‍മക്കളേയും വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. മേല്‍പ്പറമ്പ വള്ളിയോട് ജമീല (60) മക്കളായ ഉമ്മാലിമ്മ(39), റുക്സാന(28) എന്നിവരെയാണ് വീട്ടില്‍ കയറി അക്രമിച്ചത്. നാസര്‍, മൊയ്തു, ക
ണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകീട്ട് ഇവരുടെ വീട്ടിലേക്ക് നാസറും സം
ഘവും അതിക്രമിച്ച് കയറുകയും ഉമ്മാലിമ്മയെ അക്രമിക്കുകയുമായിരുന്നു. ഉമ്മാലിമമയുടെ വയറ്റത്തും മുട്ടിനും ചവിട്ടി നിലത്തിടുകയായിരുന്നു. തടയാന്‍ ചെന്ന റുക്സാനയേയും ഉമ്മയേയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തു. നാസറും ഉമ്മാലിമ്മയും തമ്മിലുള്ള വഴിതര്‍ക്കത്തെതുടര്‍ന്നാ
COMMENTS