ഭീമനടി: സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് സഹോദരിയെ വാക്കത്തികൊണ്ട് തലക്ക് വെട്ടുകയും കൈ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. എളേരി കില്‍ട...
ഭീമനടി: സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് സഹോദരിയെ വാക്കത്തികൊണ്ട് തലക്ക് വെട്ടുകയും കൈ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
എളേരി കില്‍ട്ടക്കയം തോട്ടംവളപ്പില്‍ ടി.വി.പുഷ്പയാണ് സഹോദരന്‍ രാജന്‍ അക്രമിച്ചത്. കുടുംബസ്വത്ത് ഭാഗംവെക്കണമെന്നാവശ്യപ്പെട്ടാണത്രെ പുഷ്പയുടെ വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ രാജന്‍ ഇവരെ തലക്ക് വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും കൈ കടിച്ച് പരി
ക്കേല്‍പ്പിക്കുകയും ചെയ്തത്. പുഷ്പയുടെ പരാതിയില്‍ രാജനെതിരെ പോലീസ് കേസെടുത്തു.
COMMENTS