ചെറുവത്തൂര്‍: ഫുട്‌ബോള്‍ കളിക്കിടയില്‍ ഫൌള്‍ കളിച്ചു വെന്നാരോപിച്ച് യുവാവിന്റെ കഴുത്തിന് കമ്പിവടികൊണ്ട് അ ടിച്ച് പരിക്കേല്‍പ്പിച്ചു. പില...
ചെറുവത്തൂര്‍: ഫുട്‌ബോള്‍ കളിക്കിടയില്‍ ഫൌള്‍ കളിച്ചു
വെന്നാരോപിച്ച് യുവാവിന്റെ കഴുത്തിന് കമ്പിവടികൊണ്ട് അ
ടിച്ച് പരിക്കേല്‍പ്പിച്ചു.
പിലിക്കോട് കൊള്ളറോടിയിലെ വലിയപറമ്പത്ത് ഹൗസില്‍
വിദ്യാധരന്റെ മകന്‍ അനിരുദ്ധനെയാണ് കഴുത്തിന് കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പിലിക്കോട്ടെ ചന്ദ്രനെതിരെ ചന്തേര പോലീസ് കേസെടുത്തു.
ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ ഫുട്‌ബോള്‍ അടിക്കുന്ന
തിനിടയിൽ ചന്ദ്രന്റെ കാലിന്കൊണ്ടതാണ് പ്രകോപനത്തി
COMMENTS