അമ്പലത്തറ: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയു ണ്ടായ തര്‍ക്കത്തില്‍ ദമ്പതികളും മകനും ചേര്‍ന്ന് അയല്‍വാസിയെ മരവടികൊണ്ടും കൈകൊണ്ടും അടിച്...
അമ്പലത്തറ: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയു
ണ്ടായ തര്‍ക്കത്തില്‍ ദമ്പതികളും മകനും ചേര്‍ന്ന് അയല്‍വാസിയെ മരവടികൊണ്ടും കൈകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചു.
പുല്ലൂര്‍ ക്ലായിലെ അകോള ക്വാര്‍ട്ടേഴ്‌സിലെ സി.പവി
ത്രന്‍(44)നെയാണ് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ പവി
ര്രനെ കാഞ്ഞങ്ങാട് ദീപാ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
അയല്‍വാസികളായ രമേശനും, ഭാര്യ ശുഭയും മകനും
ചേര്‍ന്നാണ് പവിത്രനെ അക്രമിച്ചത്. സംഭവത്തില്‍ മൂന്നു
COMMENTS