പടന്നക്കാട്: മോട്ടോര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിക്കുകയും കാല്‍കൊണ്ട് ചവിട്ടിപരിക്കേല്‍പ്പിക്കുകയും ചെ...
പടന്നക്കാട്: മോട്ടോര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിക്കുകയും കാല്‍കൊണ്ട്
ചവിട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
നീലേശ്വരം കണിച്ചിറയിലെ പ്രഭാകരന്റെ മകന്‍ പ്രജേഷി
നെയാണ് അക്രമിച്ചത്. സംഭവത്തില്‍ കണിച്ചിറയിലെ സനൂപിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി8 മണിയോടെ തീര്‍ത്ഥങ്കര റോഡില്‍ വെച്ചാണ് അക്രമമു
ണ്ടായത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങു
മ്പോള്‍ തീര്‍ത്ഥങ്കര റോഡില്‍ വെച്ച് സ്‌കൂട്ടറില്‍ വന്ന സനൂപ്
പ്രജേഷിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ചുവെന്നാണ് കേസ്.
സനൂപ് പ്രജേഷില്‍ നിന്നും പണം കടംവാങ്ങിയിരുന്നു, ഇത്
തിരികെ ആവശ്യപ്പെട്ടതിന്റെ പ്രതികാരമാണ് അക്രമണത്തിന്
COMMENTS