കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ദമ്പതികളെ സ്കൂട്ടർ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപിച്ചു. കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ദമ്പതികളെ സ്കൂട്ടർ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപിച്ചു.
കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.
ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെ മാവുങ്കാലിൽ വെച്ചാണ് സംഭവം.
COMMENTS