മാണിക്കോത്ത്: നോര്‍ത്ത് ചിത്താരില്‍ താമസിച്ചിരുന്ന മാണിക്കോത്ത് മഡിയന്‍ ബ ദര്‍ നഗറിലെ മുഹമ്മദ് കു ഞ്ഞി (58) അര്‍ബുദ രോഗ ത്തെ തുടര്‍ന്ന്...
മാണിക്കോത്ത്: നോര്‍ത്ത്
ചിത്താരില്‍ താമസിച്ചിരുന്ന
മാണിക്കോത്ത് മഡിയന്‍ ബ
ദര്‍ നഗറിലെ മുഹമ്മദ് കു
ഞ്ഞി (58) അര്‍ബുദ രോഗ
ത്തെ തുടര്‍ന്ന് മരണപ്പെട്ടു.
ദീര്‍ഘകാലം പ്രവാസിയാ
യിരുന്ന മുഹമ്മദ് കുഞ്ഞി അ
സുഖത്തെ തുടര്‍ന്ന് ഒരു മാ
സം മുമ്പാണ് നാട്ടില്‍ തിരി
ച്ചെത്തിയത്.
മാണിക്കോത്ത് മഡിയനി
ലെ പരേതരായ മീത്തല്‍ അ
ന്തുമായിയുടെയും ഖദീജയു
ടേയും മകനാണ്. ഭാര്യ മൈ
മൂന നോര്‍ത്ത് ചിത്താരി. മ
ക്കള്‍: മുനീറ, മുഫീദ , ഇസ്
മയില്‍ എട്ടാം ക്ലാസ് വിദ്യാര്‍
ത്ഥി. സഹോദരങ്ങള്‍: അന്താ
യി (മീനാപ്പീസ്), കുഞ്ഞഹമ്മ
ദ് ബദര്‍, അഷറഫ് (ബഹ്
റൈന്‍), നഷാദ് ബദര്‍, കു
ഞ്ഞാമി (മുക്കൂട്), സഫിയ
(മാട്ടുമ്മല്‍), ഫാത്തിമ (ബേ
COMMENTS