കാഞ്ഞങ്ങാട്:തായന്നൂർ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തായന്നൂരിലെ കുഞ്ഞി നാരായണന്റെ മകൻ പി.ശ്രീനാഥ് (35) ആണ് മരിച്ചത്. വീ...
കാഞ്ഞങ്ങാട്:തായന്നൂർ സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തായന്നൂരിലെ കുഞ്ഞി നാരായണന്റെ മകൻ പി.ശ്രീനാഥ് (35) ആണ് മരിച്ചത്. വീടിന്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാവിന്റെ രോഗം വിട്ടു മാറാത്ത വിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് പറയുന്നു.
COMMENTS