മകളുടെ വീട്ടില്‍ എ ത്തിയ പിതാവ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു. നീലേശ്വരം: മകളുടെ വീട്ടില്‍ എ ത്തിയ പിതാവ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച...
മകളുടെ വീട്ടില്‍ എ
ത്തിയ പിതാവ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു.
നീലേശ്വരം: മകളുടെ വീട്ടില്‍ എ
ത്തിയ പിതാവ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു.
കോയമ്പത്തൂര്‍ സിങ്കനെല്ലൂര്‍ 8
സെന്ട്രല്‍സ്റ്റുഡിയോ കതിരവന്‍ ഗാര്‍ ഡന്‍സില്‍ കൈപ്പുള്ളികുഴിയില്‍
കെ.എം ജോസഫ് (71) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ന് വീട്ടില്‍
വെച്ച് ശ്വാസതടസം അനുഭവപ്പെട്ടതി
നെ തുടര്‍ന്ന് ഉടന്‍ നീലേശ്വരത്തെ
സഹകരണ ആശുപ്രതിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല. മുന്‍ ബിസിനസുകാരനായ ജോസഫ്
കോയമ്പത്തൂരില്‍ ബിജീസ് ഫര്‍ണ്ണിച്ചര്‍ എന്ന സ്ഥാപനം നട
ത്തിവന്നിരുന്നു.
ഈ മാസം 24 ന് ജോസഫും ഭാര്യ മേരി അസുദയും മ
കന്‍ സന്തോഷ് സെബാസ്റ്റ്യനും കരിന്തളം പെരിയങ്ങാനത്തെ
മകള്‍ ബിജിജാന്‍സി മേരിയുടെ വീട്ടില്‍ വന്നത്.
മൃതദേഹം നീലേശ്വരം പോലീസ് ഇന്‍ക്ഡസ്റ്റ് നടത്തി കാ
ഞ്ഞങ്ങാട് ജില്ലാശുപ്രതിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേ
ഷം കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. മറ്റൊരു മകന്‍
മാത്യു (ബിസിനസ് കോയമ്പത്തൂര്‍).മരുമക്കള്‍: ജോസഫ് ചെ
റിയാന്‍ പെരിയങ്ങാനം (അധ്യാപകന്‍ ക്രേനദ്രീയ വിദ്യാലയം
COMMENTS