കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്നുള്ള രക്ത്രസാവം മുലം യുവതി മരണപ്പെട്ടു. തെക്കില്‍ ബണ്ടിച്ചാല്‍ നിഷാ മുദ്ദീന്...
കാസര്‍കോട്: കാസര്‍കോട്
ജനറല്‍ ആശുപത്രിയില്‍
പ്രസവത്തെതുടര്‍ന്നുള്ള
രക്ത്രസാവം മുലം യുവതി
മരണപ്പെട്ടു.
തെക്കില്‍ ബണ്ടിച്ചാല്‍
നിഷാ മുദ്ദീന്‍ ഹൌസില്‍
അബൂബക്കറിന്റെ ഭാര്യ
ഫാത്തിമത്ത് റംസീന (33)
ആണ് മരണപ്പെട്ടത്. ഇന്നലെ
രാത്രി 12 മണിയോടെ ജനറല്‍
ആശുപ്രതിയില്‍ പ്രസവിച്ച
റംസീനക്ക് രക്തസ്രാവം
ഉണ്ടായത്. തുടര്‍ന്ന് മംഗലാ
പുരം യൂണിറ്റി ആശുപത്രി
യില്‍ കൊണ്ടുപോകുമ്പോള്‍
വഴിമധ്യേ മരണപ്പെടുകയായി
COMMENTS