നീലേശ്വരം: അവധിക്ക് നാ ട്ടില്‍ വരാനിരിക്കെ പ്രവാസി ഗള്‍ഫില്‍ മരണപ്പെട്ടു. പേരോല്‍ കണ്ടത്തില്‍ ഉളി യത്ത് ലക്ഷ്മണന്‍(55) ആണ് ദുബൈയില്‍ മരണപ...
നീലേശ്വരം: അവധിക്ക് നാ
ട്ടില്‍ വരാനിരിക്കെ പ്രവാസി
ഗള്‍ഫില്‍ മരണപ്പെട്ടു.
പേരോല്‍ കണ്ടത്തില്‍ ഉളി
യത്ത് ലക്ഷ്മണന്‍(55) ആണ്
ദുബൈയില്‍ മരണപ്പെട്ടത്. വി
ഷു അവധിക്ക് നാട്ടിലേക്ക് വ
രാനുള്ള ഒരുക്കങ്ങള്‍ക്കിടെയാ
ണ് ലക്ഷ്മണന്‍ മരണപ്പെട്ടത്.
ഭാര്യ രജനി. മക്കള്‍: മയൂഖ്(
കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂള്‍, മയൂര(
സെന്റ് പീറ്റേഴ്‌സ് ഇംഗ്ലീഷ് മീ
ഡിയം സ്‌കൂള്‍). സഹോദര
ങ്ങള്‍: വിജയന്‍, ഷീജ, ശശി,
COMMENTS