പെരിയ: പെരിയ ബസാറില്‍ പോളിടെക്നികിനു എതിര്‍വശം കരോടി ഹോട്ടല്‍ ഉടമ കരോടി കൃഷ്ണന്‍(59) ഹൃദയാഘാതം മൂലം മാവുങ്കാല്‍ സണ്‍ റൈസ് ഹോസ്പിറ്റലില്‍ വെച...
പെരിയ: പെരിയ ബസാറില്‍ പോളിടെക്നികിനു എതിര്‍വശം കരോടി ഹോട്ടല്‍ ഉടമ കരോടി കൃഷ്ണന്‍(59) ഹൃദയാഘാതം മൂലം മാവുങ്കാല്‍ സണ്‍ റൈസ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. അച്ഛന്‍: കൊട്ടന്‍ കരോടി, അമ്മ: പരേതയായ കല്യാണി.
ഭാര്യ: നിര്‍മല, മക്കള്‍: നിഗേഷ് (ടെമ്പോ ഡ്രൈവര്‍, പെരിയ ബസ്റ്റോപ്പ് ), നിജിഷ.
മരുമക്കള്‍: ശരണ്യ, സനൂപ് പാടിയോട്ടുചാല്‍.
COMMENTS